ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം പുതപ്പിൽ പൊതിഞ്ഞ കട്ടിലിനടിയിൽ കണ്ടെത്തി.
490
ഇടുക്കി കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.
പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മയെ (അനുമോൾ ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ട്, കൊലപാതകമെന്ന് പ്രാഥമിക വിവരം.
വത്സമ്മയുടെ ഭർത്താവ് ബിജേഷിനെ കാൺമാനില്ല .പൊലീസ് സംഭവ സ്ഥലത്തെത്തി
Crime Related News
എറണാകുളം ടൗണിൽ വൻ മയക്കുമരുന്ന് വേട്ട *
Thursday, 30 Jan, 2025
ബൈക്ക് മോഷ്ടാവ് പോലീസ് പിടിയിൽ
Friday, 27 Dec, 2024
കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ പോലീസ് പിടിയിൽ
Thursday, 26 Dec, 2024
കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ പോലീസ് പിടിയിൽ
Thursday, 26 Dec, 2024
മൂന്നൂറ് ഗ്രാം എം.ഡി.എ പിടി കൂടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
Tuesday, 29 Oct, 2024
നരാധമന് വധശിക്ഷ - ആലുവായിൽ കൊല്ലപ്പെട്ട കുഞ്ഞിനെ നീതി.
Tuesday, 14 Nov, 2023