Kerala

അങ്കമാലി അമല ഭവന് "കലാകൗമുദി' ആദരവ് 2025പുരസ്കാരം

*അങ്കമാലി അമലഭവന് "കലാകൗമുദി ആദരവ്-2025 പുരസ്‌കാരം"*       *ജീവകാരുണ്യ, സന്നദ്ധസേവന സ്ഥാപനങ്ങളുടെ  പ്രവർത്തന മികവിനാണ് ഈ പുരസ്‌കാരം.  35 വർഷമായി ഒട്ടേറെ… Read more

അങ്കമാലി സെൻ് ജോർജ് ബസിലിക്കയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളും പുതുഞായറും 2025 ഏപ്രിൽ 19 മുതൽ മെയ് 4 വരെയുള്ള തീയതികളിൽ

 

 

അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളും പുതുഞായറും 2025 ഏപ്രില്‍ 19 മുതല്‍ മെയ് 4 വരെയുള്ള തീയതികളില്‍.

Read more

പ്രഥമ ദേശീയ പൊലീസ് ബാഡ്മിൻ്റൺ , ടേബിൾ ടെന്നീസ് ക്ലസ്റ്ററിന് സമാപനം

 

കൊച്ചി : ദേശീയ പൊലീസ് ബാഡ്മിന്‍റണ്‍ & ടേബിള്‍ ടെന്നീസ് ക്ലസ്റ്ററിന് സമാപനം

അഞ്ച് ദിവസം നീണ്ടു നിന്ന പ്രഥമ ഓള്‍ ഇന്ത്യ പൊലീസ് ബാഡ്മിന്‍റണ്‍… Read more

ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു.

 

        കാലടി:   ഭജന സംസ്കാരം കാലടിയിൽ രൂപപ്പെടുത്തി എടുത്ത രണ്ടു മഹാന്മാരാണ് കാലടി ചിറ്റൂർ ശ്രീ ശങ്കര മേനോനും മണിക്കമംഗലം പറയത്തു നാരായണ… Read more

ഭക്ഷ്യവിഷബാധ പമ്പയിൽ കോഫിലാൻഡ് ഹോട്ടൽ പൂട്ടി

പത്തനംതിട്ട:പത്തനംതിട്ട ശബരിമല ദർശനത്തിന് എത്തിയ 10 അയ്യ പ്പഭക്തർ, ഭക്ഷ്യവിഷബാധയേ റ്റ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയതിനെത്തുടർ ന്ന്, പമ്പയിലെ… Read more

ഷർട്ട് സ്റ്റിച്ച് ചെയ്തു നൽകിയതിൽ അപാകത ടൈലിംഗ് സ്ഥാപനം 12,350 രൂപ നൽകണം0

 

 

കൊച്ചി: നിർദ്ദേശിച്ച പ്രകാരം ഷർട്ട് സ്റ്റിച്ച് ചെയ്ത് നൽകാത്ത ടൈലറിംഗ് സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ… Read more

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

മുതിർന്ന കോൺ​ഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു :   മുതിർന്ന കോൺഗ്രസ് നേതാവ് ഡോ: ശൂരനാട് രാജശേഖരൻ ( 75 ) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ… Read more

പാതി വില തട്ടിപ്പിൽ പങ്കാളിയായ BJP ഭരണത്തിലുള്ള വെളിയത്ത് നാട് സഹകരണ ബാങ്ക് പ്രതിസന്ധിയിലേക്കോ?BJP ഭരിക്കുന്ന ജില്ലയിലെ ഏക ബാങ്ക്?

കൊച്ചി: സംസ്ഥാനത്ത് BJP ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ പലതും പാതി വിലത്തട്ടിപ്പിൽപ്പെട്ട് വട്ടം തിരിയുന്നതിനിടയിൽ ആലുവ മേഖലയിലെ വെളിയത്തുനാട് സർവീസ് സഹകരണ… Read more

അച്ഛനമ്മമാർ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിനൊ "നിധി 'പോലെ കാത്ത് സർക്കാർ

 

തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍… Read more