മലയാറ്റൂരിൽ വീണ്ടും പുഴ കടവിൽ അപകടം
247
മലയാറ്റൂരിൽ വീണ്ടും പുഴ കടവിൽ അപകടം
മലയാറ്റൂർ തോട്ടുവഭാഗത്തുള്ള ഡയറി കടവിൽ കുളിക്കാൻ ഇറങ്ങിയ 14 പ്രായമുള്ളകുട്ടിയെ ഇതുവരെ കണ്ടിട്ടില്ല
നീലേശ്വരം പ്ലാപ്പള്ളി കവലയിൽ ഉള്ള അഞ്ചു കുട്ടികളാണ് പുഴയിൽ എത്തിയത് കുളിക്കാൻ ഇതിൽ നാലുപേർ കുളിക്കാൻ ഇറങ്ങി കുട്ടികൾ പുഴയിൽ മുങ്ങി താഴ്ന്നു കണ്ടു ബാലൻ എന്ന ചേട്ടൻ കുട്ടികളെ മൂന്നു രക്ഷപ്പെടുത്തി. ഒരു കുട്ടി വെള്ളത്തിലെ ആഴത്തിലേക്ക് തന്നു പോയി പോലീസും ഫയർഫോഴ്സ് എത്തിയിട്ടുണ്ട്. നിലിശ്വരം എസ്എൻഡിപി സ്കൂൾ പഠിക്കുന്ന
കുട്ടികളാണ് വെള്ളത്തിൽ കുളിക്കാൻ ഇറങ്ങിയത്.ടർഫിൽ കളി കഴിഞ്ഞ് കുളിക്കാൻ വന്നതാണ്
കുട്ടികൾ



