SC വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു
173
SC വിദ്യാർത്ഥികൾക് ലാപ്ടോപ്പ് വിതരണം ചെയ്തു..
അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി SC വിദ്യാർത്ഥികൾക് ലാപ്ടോപ്പ് വിതരണം.അഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ മുടക്കി ആണ് ലാപ്ടോപ്പ് വാങ്ങിയത്.അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി യൂ ജോമോൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സഖാവ് ടിജോ ജോസഫ് അധ്യക്ഷൻ ആയി.വാർഡ് മെമ്പർ മേരി ജോണി, ഇമ്പ്ലിമെന്റിങ് ഓഫിസർ ലാലി ടീച്ചർ, പി ടി എ പ്രസിഡണ്ട് ഏലിയാസ് താടിക്കാരൻ തുടങ്ങിയവർ പങ്കെടുത്തു



