M ഉദയകുമാർ ജനതാ പാർട്ടി (R L M )കുണ്ടറ നിയോജക മണ്ഡലം പ്രസിഡൻ്റ്

 

തിരുവനന്തപുരം: NDA ഘടക കക്ഷിയായ ജനതാ പാർട്ടിയുടെ   ( RLM)  കുണ്ടറ നിയോജക മണ്ഡലം പ്രസിഡണ്ടായി  M.ഉദയകുമാറിനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു. 

പാർട്ടി സംസ്ഥാന   
വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് ഉദയകുമാറിന്റെ നിയമന വിവരം വാർത്താ കുറിപ്പിൽ അറിയിച്ചത്.


Comment As:

Comment (0)