മറ്റൂർ ശബരി റെയിൽവേ അടിപ്പാതയ്ക്ക് സമീപം തീപടർന്നു
119
കാലടി: മറ്റൂർ 3 സെൻ്റ് റോഡ് പുനരധിവാസ കോളനിക്ക് സമീപം( ശബരി റെയിൽവേ അടിപ്പാതയ്ക്ക് സമീപം) തീ പടർന്നു. തലാശ്ശേരി - തിരുവെള്ളി മാൻ തുള്ളി ക്ഷേത്ര റോഡിന് സമീപത്തെ കാടും പടലും നിറഞ്ഞ പ്രദേശത്താണ് തീ പടർന്നിരിക്കുന്നത് പൊതുവേ മയക്കുമരുന്നു ഹബ്ബായി അറിയപ്പെടുന്ന സ്ഥലമാണിത് .



