ദേശീയ ജനതാ പാർട്ടി -RLM കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് കോർഡ് റേറ്ററായി സുധർമ്മൻ കൊയിലാണ്ടിയെ നാമനിർദേശം ചെയ്തു

 

കോഴിക്കോട്:  സുധർമ്മൻ കൊയിലാണ്ടി  ദേശീയ ജനതാ പാർട്ടിയുടെ (RLM)   സംഘടനാ ചുമതലയുള്ള 
*കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് കോർഡിനേറ്റർ.*   

NDA ഘടകകക്ഷിയായ ദേശീയ ജനതാ പാർട്ടിയുടെ (RLM)    കോഴിക്കോട് ജില്ലയിലെ സംഘടനാ ചുമതലയുള്ള ഓർഗനൈസിംഗ് കോർഡിനേറ്റർ സ്ഥാനത്തേക്ക് സുധർമ്മൻ കൊയിലാണ്ടിയെ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചതായി വർക്കിംഗ് പ്രസിഡണ്ട് 
N.O.കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചു.


Comment As:

Comment (0)