സ്കൂൾ ഗേയ്റ്റ് അടയ്ക്കാതെ തുറന്ന് കിടക്കുന്നു.
127
അങ്കമാലി : മഞ്ഞപ്ര ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഗേയ്റ്റ് തുറന്ന് കിടക്കുന്നതായി പരാതി.
ഇന്നെലെ വൈകിട്ട് തിരഞ്ഞെടുപ്പ് പ്രചരണ ഭാഗമായി അത് വഴി കടന്ന് പോയ യു.ഡി.എഫ് പ്രവർത്തകരാണ് സ്കൂൾ ഗേയ്റ്റ് തുറന്ന് കിടക്കുന്നത് കണ്ടത്. ഇതിൻ്റെ താഴ് ഗേയ്റ്റിൽ തന്ന തുറന്ന് കിടക്കുന്നതായി പൊതു പ്രവർത്തകർ പറഞ്ഞു.
രാത്രി 7.45 വരെ ഗേയ്റ്റ് തുറന്ന് കിടക്കുകയാണ്.
സ്കൂൾ ബസ് ഉൾപ്പെടെ ഈ സ്കൂൾ കോമ്പൗണ്ടിലാണ് കിടക്കുന്നത്



