പ്രൊഫ: സി രവിന്ദ്രനാഥ് കേരളവർമ്മ കോളേജിൽ വോട്ട് ചെയ്യും വോട്ട് ചെയ്യും
124
പ്രൊഫ. സി രവീന്ദ്രനാഥ് കേരള വർമ്മ കോളേജിൽ വോട്ട് ചെയ്യും
തൃശ്ശൂർ: ചാലക്കുടി ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പ്രൊഫ. സി രവീന്ദ്രനാഥ് വെള്ളിയാഴ്ച രാവിലെ ഏഴിന് തൃശ്ശൂർ കേരള വർമ്മ കോളേജിലെ 53-ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. മകൻ ജയകൃഷ്ണൻ, ഭാര്യ പ്രൊഫ. എം കെ വിജയം എന്നിവർക്കൊപ്പമാണ് വോട്ട് രേഖപ്പെടുത്താൻ എത്തുന്നത്



