സനിതസജി ദേശീയ മഹിള ജനത(RLM ) ആലപ്പുഴ ജില്ലാ പ്രസിഡണ്ട്

തിരുവനന്തപുരം: ദേശീയ ജനതാപാർട്ടിയുടെ  (RLM) വനിതാ വിഭാഗമായ ദേശീയ മഹിളാ ജനതയുടെ ആലപ്പുഴ ജില്ലാ പ്രസിഡണ്ടായി  സനിത സജിയെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ   നാമനിർദ്ദേശം ചെയ്തു.

ദേശീയ മഹിളാ ജനത സംസ്ഥാന   
പ്രസിഡണ്ട് അജിത ജയ്ഷോറാണ്  വാർത്താ കുറിപ്പിൽ ഇക്കാര്യം അറിയിച്ചത്.


Comment As:

Comment (0)