സനിതസജി ദേശീയ മഹിള ജനത(RLM ) ആലപ്പുഴ ജില്ലാ പ്രസിഡണ്ട്
186
*
തിരുവനന്തപുരം: ദേശീയ ജനതാപാർട്ടിയുടെ (RLM) വനിതാ വിഭാഗമായ ദേശീയ മഹിളാ ജനതയുടെ ആലപ്പുഴ ജില്ലാ പ്രസിഡണ്ടായി സനിത സജിയെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നാമനിർദ്ദേശം ചെയ്തു.
ദേശീയ മഹിളാ ജനത സംസ്ഥാന
പ്രസിഡണ്ട് അജിത ജയ്ഷോറാണ് വാർത്താ കുറിപ്പിൽ ഇക്കാര്യം അറിയിച്ചത്.



