സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തിൻ്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
135
ഉപ്പുതറ കോതപറയിൽ. Abundant Life Fellowship നേതൃത്വത്തിൽ നടത്തപ്പെടുന്ന സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തിന്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തീകരിച്ചവർക്കുള്ള
സർട്ടിഫിക്കറ്റ് ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന പ്രസിഡന്റ്. പ്ലാന്റേഷൻ ട്രസ്റ്റ് ചെയർമാനുമായ
ഷിബു കെ തമ്പി വിതരണം ചെയ്തു



