കരയാപറമ്പ് ആദം പബ്ലിക് സ്കൂൾ വാർഷികം ബെന്നി ബഹനാൻ എം.പി.ഉത്ഘാടനം ചെയ്യ്തു
270
അങ്കമാലി. :
കരയാംപറമ്പ് ആദം പബ്ളിക് സ്കൂൾ വാർഷികം ബെന്നി ബഹനാൻ എം.പി. ഉത്ഘാടനം ചെയ്തു.
എസ്.സി.എം.എസ്. എഞ്ചിനീയറിംഗ് കോളേജ് അക്കാദമിക് ഡയറക്ടർ ഡോ.സണ്ണി ജോർജ് മുഖ്യാ
തിഥിയായിരുന്നു. പ്രൊഫ. ജോർജ് കെ. ഐസക് ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, വാർഡ് മെമ്പർ ആൽബി വർഗീസ് ട്രഷറർ ടി.സി.മാണി, പി.ടി.എ. പ്രസിഡന്റ് കെ. ഡി. വർഗീസ്, കെ. വി. ബാബു, എൽദോസ് ജോസഫ് , പ്രിൻസിപ്പൽ ഷോയ് വർഗീസ് എന്നിവർ പ്രസംഗിച്ചു. മീറ്റിംഗിനുശേഷം കുട്ടികളുടെവിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.



