JSS എറണാകുളം ജില്ലയിൽ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു.
131
എറണാകുളം : JSS എറണാകുളം ജില്ലയിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. കൺവീനറായി അനിൽ കുളങ്ങരക്കാട്ടിലിനെയും ചെയർമാനായി P.M. ബിജു മോനേയും തിരഞ്ഞെടുത്തു. ജില്ലാ കൺവൻഷൻ സെപ്റ്റംബർ 21ന് നടത്താൻ തീരുമാനിച്ചു.
Kerala Related News
അങ്കമാലി ഉപജില്ലാ കലോത്സവം 2026. പാലുകാച്ചൽ കർമ്മം നടത്തി
Tuesday, 03 Nov, 2026
രജത ജൂബിലി നിറവിൽ ഡിസ്റ്റ്: സ്വയം ഭരണ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനവും
Tuesday, 03 Nov, 2026
രജത ജൂബിലി നിറവിൽ ഡിസ്റ്റ്: സ്വയം ഭരണ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനവും
Tuesday, 03 Nov, 2026
തീർത്ഥ വിവേകിന്റെ കുട്ടിക്കവിതകൾ എന്റെ സാനു അപ്പൂപ്പയ്ക്ക് പ്രകാശനം നിർവഹിച്ചു.
Tuesday, 03 Nov, 2026
അങ്കമാലിയിൽ ആർട്ട് ഗ്യാലറി സ്ഥാപിക്കണം. കാര്യവിചാര സദസ് ആവശ്യപ്പെട്ടു.
Monday, 02 Nov, 2026



