ക്രിസ്ത്യൻ ചർച്ച്സ് ഫെഡറേഷൻ കോട്ടയം

 

...........................................
കോട്ടയം :- ഇന്ത്യ രാജ്യം മുഴുവനും പ്രവർത്തന പരിധിയായി  കോട്ടയം ആസ്ഥാനമാക്കി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷന്  പുതിയ ഭാരവാഹികളെ സംഘടനയുടെ പൊതുയോഗം തെരഞ്ഞെടുത്തു.
അഡ്വ. റോയി വാരികാട്ട്  തൊടുപുഴ  ( പ്രസിഡന്റ്‌ ) റെജി മാത്യു  തിരുവനന്തപുരം , റ്റി. ഒ. എബ്രഹാം  ചിങ്ങവനം , രാജു കെ. തോമസ്   വടശേരിക്കര  ,  ബിജു ജോൺ  കൊട്ടാരക്കര  ( വൈസ് പ്രസിഡന്റ്‌മാർ ) ജോഷ്വാ മാത്യു  പത്തനംതിട്ട  ( ജനറൽ സെക്രട്ടറി ) ടിജി കെ. തോമസ്   കോട്ടയം ,  ജോസഫ് കല്ലറക്കൽ  തൊടുപുഴ , അഡ്വ. മനോജ്‌ തെക്കേടം  പത്തനംതിട്ട  , സി. എ. ജോയി മൂവാറ്റുപുഴ, അരുൺരാജ്  പൂയപള്ളി ( സെക്രട്ടറിമാർ ) ഡോ. റോബിൻ പി. മാത്യു തിരുവല്ല ( ട്രഷറാർ ) ബെന്നി കോട്ടപ്പുറം , അഡ്വ. ജോൺസൺ മാത്യു , നൈനാൻ  കെ. പുന്നവേലി , തോമസ് മാത്യു ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ) റെജി മാത്യു , ടിജി കെ. തോമസ് ( മീഡിയ കൺവിനേഴ്സ്  ) തോമസ് മാത്യു  ( ഇന്റെണൽ  ഓഡിറ്റർ )


റെജി മാത്യു 
ടിജി കെ. തോമസ് 
(മീഡിയ കൺവിനേഴ്സ്) 

           റിപ്പോർട്ടർ:  സാജു തറനിലം


Comment As:

Comment (0)