സാജു ചാക്കോ ദേശീയ ചെയർമാൻ
40
കൊച്ചി: ഇന്ത്യൻ വൈ.എം.സി.
എ. സഹായത ഡയാലിസിസ് യോജന നാഷണൽ ചെയർമാ നായി സാജു ചാക്കോയെ തിര ഞ്ഞെടുത്തു. വൈ.എം.സി.എ. അങ്കമാലി പ്രസിഡന്റുമാണ് സാജു. പതിനാലുവർഷമായി ഈ മേഖലയിൽ പ്രവർത്തിക്കു ന്ന ജീവധാര റീനൽ കെയർ ഫൗണ്ടേഷന്റെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. ഇന്ത്യ യിൽ ഉടനീളമുള്ള 550 ഓളം വൈ.എം.സി.എയിലൂടെ ഒരു ലക്ഷം ഡയാലിസിസുകൾഅർ ഹതപ്പെട്ടവരിൽ എത്തിക്കുക എന്നതാണ് പ്രൊജക്റ്റ് ലക്ഷ്യ മിടുന്നത്.



