ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രിക്കു സ്വീകരണം നല്കി
8
അങ്കമാലി:: കിടങ്ങൂർ വി.ടി. സ്മരക ട്രസ്റ്റിന്റേയും ഗ്രന്ഥശാലയുടേയും ആഭിമുഖ്യത്തിൽ ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രിക്കുസ്വീകരണം നൽകി. വി.ടി. സ്മാരക ട്രസ്റ്റ് ചെയർപേർസ്ൺപ്രൊഫ.എം.തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. മാർട്ടിൻ , വി. ടി. ട്രസ്റ്റ് വൈസ് ചെയർപേർസൺ ശ്രീമൂലനഗരം മോഹൻ, ഡോ.കെ.എം. സംഗമേശൻ,ആലുവാ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ.ഷാജി,ബ്ലോക് മെമ്പർ ലൗലി ബേബി, പഞ്ചായത്തുമെമ്പർമാരായ എം.വി. അയ്യപ്പൻ, പുഷ്പ രാഗേഷ്, രജനി ബൈജു വി.ടി.സ്മാരക സെക്രട്ടറി കെ.എൻ.വിഷ്ണു എന്നിവർ സംസാരിച്ചു.



