സാമൂഹ്യ പരിഷ്കർത്താവും എൻഎസ്എസ് സ്ഥാപകനുമായ മന്നത്ത് പത്മനാഭൻ ജയന്തി പ്രമാണിച്ച് ഇന്ന് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി
288
മന്നം ജയന്തി ആഘോഷവും വിവിധ ഇടങ്ങളിലായി നടക്കും.
പെരുന്നയിലെ നായർ സർവീസ് സൊസൈറ്റി ആസ്ഥാനം മന്നം ജയന്തി ആഘോഷങ്ങൾക്കായി ഒരുങ്ങിയിട്ടുണ്ട്. 146–ാമത് മന്നം ജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
സമാധിയിൽ പുഷ്പാർച്ചനയും കലാപരിപാടികളും ഇന്ന് നടക്കും. സംസ്ഥാനത്തൊട്ടാകെ ഇന്ന് മന്നം ജയന്തി ആഘോഷങ്ങൾ നടക്കും



