Kerala

മരട് നഗരസഭ ജനസദസ്സ് ഫയൽ അദാലത്തിന് തുടക്കമായി

*മരട് നഗരസഭ ജനസദസ് ഫയൽ അദാലത്തിന് തുടക്കമായി :* മരട് നഗരസഭയിലെ എഞ്ചിനീയറിംഗ്, ഹെൽത്ത്, റവന്യൂ വിഭാഗങ്ങളിലെ ഫയലുകൾ തീർപ്പു കൽപിക്കുന്നതിനായി 4 ദിവസങ്ങളിലായി… Read more

ലഹരി വിരുദ്ധ സംസ്ഥാന തല നേതൃയോഗം ആലുവയിൽ നടന്നു.

 

 

     ആലുവ. :ലഹരി കേസുകളിൽ പ്രത്യേക കോടതിയുണ്ടാക്കി ആറ് മാസത്തിനുള്ളിൽ ശിക്ഷിക്കപ്പെടാവുന്ന സാഹചര്യം ഉണ്ടാക്കണമെന്ന് മദ്യവിമോചനസമര… Read more

ലഹരി വിരുദ്ധ സംസ്ഥാന തല നേതൃയോഗം ആലുവയിൽ നടന്നു.

 

കൊച്ചി: മദ്യമോചന സമര സമിതി സംസ്ഥാന കമ്മ റ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നേതൃസംഗ മം ഇന്നു രാവിലെ 11 ന് ആലുവ മഹാനാമി ഓഡി റ്റോറിയത്തിൽ നടന്നു.

Read more

പ്രതിഷേധ യോഗത്തിനിടെ മണ്ണു കടത്തൽ . പിറവത്തെ സംഘർഷാവസ്ഥ

പിറവം:- വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന പിറവത്ത് പാഴൂര് കാക്കനാട്ടിൽ മല ഇടിച്ചുനിർത്തി മണ്ണ് കൊണ്ടുപോകാനുള്ള മണ്ണ് മാഫിയയുടെ നീക്കത്തിനെതിരെ… Read more

കുസാറ്റ് ഫെസ്റ്റ് 46 പേർക്ക് പരിക്ക്

കളമശ്ശേരി കുസാറ്റിൽ ഗാനമേളക്കിടെ മഴ പെയ്തപ്പോൾ കുട്ടികളും, ആളുകളും ഓഡിറ്റോറിയത്തിലേക്ക് തിക്കി കയറിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും 4 വിദ്യാർത്ഥികൾ… Read more

ഇ.എം.എസ് മെമ്മോറിയൽ പ്രസംഗ മത്സരം

കേരള സംസ്ഥാന യുവജന കമ്മീഷൻ ഇ.എം.എസ് മെമ്മോറിയൽ പ്രസംഗമത്സരം 

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി… Read more

മദ്യ വിമോചന സമരസമിതി സംസ്ഥാന കമ്മിറ്റി യോഗം നടന്നു

 

കേരളത്തിൽ സകലവിധ ലഹരിവസ്തുക്കളും പെരുകിയതിനാൽ ഈയടുത്ത ദിവസങ്ങളിൽ പോലും വേദനിപ്പിക്കുന്ന സംഭവങ്ങൾ ഇവിടെ അരങ്ങേറി. എക്സൈസും പോലീസും ആഭ്യന്തര… Read more

മരട് നഗരസഭ ജനസദസ്സ്. ഫയൽ അദാലത്ത്

 

  മരട്   : നഗരസഭയുടെ കീഴിൽ ഉള്ള റവന്യൂ, എഞ്ചിനീയറിംഗ് ,ആരോഗ്യം എന്നീ വിഭാഗത്തിൽ തീർപ്പുകൽപ്പിക്കാനുള്ള ഫയലുകൾ തീർപ്പാക്കുന്നു. നവംബർ 28 ചൊവ്വാഴ്ച്ച… Read more