Kerala

കെ.ഡി.ആർ.എസ് കേരളം എറണാകുളം ജില്ലാ പ്രവർത്തക സമിതി യോഗവും പ്രകൃതി ധർമ്മ രക്ഷാ സംഘം വൃക്ഷ ൈ ത വിതരണ ഉദ്ഘാടനവും നടത്തി.

KDRS KERALAM

KDRS എറണാംകുളം ജില്ലാ പ്രവർത്തക സമിതി യോഗവും

KDRS പ്രകൃതി ധർമ്മ രക്ഷാ സംഘം വൃക്ഷ തൈ വിതരണ ഉത്ഘാടനം

KDRS എറണാകുളം… Read more

കൊച്ചി നഗരസഭയിൽ വീണ്ടും മാലിന്യ സംഭരണത്തിൻ്റെ പേരിൽ അഴിമതി ആരോപണം

കൊച്ചി നഗരസഭയിൽ വീണ്ടും മാലിന്യ സംഭരണത്തിൻ്റെ പേരിൽ അഴിമതി ആരോപണം

കൊച്ചി: കൊച്ചി നഗരസഭയിലെ 56-ാം ഡിവിഷനിലെ മാലിന്യ സംഭരണത്തിനായ് നിയോഗിക്കപ്പെട്ട… Read more

കറുകുറ്റി സ്റ്റാർ ജീസ്സ് സ് ഹൈസ്കൂളിൽ വായന പുലരി തുടങ്ങി

വായന പുലരി തുടങ്ങി.........    കറുകുറ്റി:_  സ്റ്റാർ ജീസ്സസ് ഹൈസ്ക്കൂളിൽ കുട്ടികൾ രാവിലെ സ്ക്കൂളിൽ എത്തിയാൽ ഉടനെ കഥകൾ കവിതകൾ ചിത്രകഥകൾ ഇവ വായിക്കുന്നതിന് … Read more

എസ്, നാരായണൻ്റെ ബൈ ലെൻ ,ഇത്തവണതെറ്റുമോ? പത്മകുമാർ ഐ.പി.എസ്, പ്രധാന പദവിയിലെത്തുമോ?

തിരു: നിലവിലെ സംസ്ഥാന ഡി.ജി.പി, അനിൽ കാന്ത് സ്ഥാനമൊഴിയുന്ന പദവിയിലേക്ക് പുതിയ തായ് അവരോധിക്കപ്പെടാൻ വിരലിലെണ്ണാവുന്ന ഐ.പി.എസുകാർ കാത്തിരിക്കുമ്പോൾ… Read more

സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ ഭാവി തകർക്കുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

*സംസ്ഥാന സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ ഭാവി തകര്‍ക്കുന്നു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ഖാൻ*

 

മാള: സംസ്ഥാന സര്‍ക്കാരിന്റെ… Read more

സംസഥാനത്ത് 32 സ്കുളുകൾ ഇനി മിക്സഡ്

 

തിരുവനന്തപുരം :- ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്കൂളുകളാണ് ഇന്ന് മുതൽ മിക്സഡ് സ്കൂളുകളായിമാറി.  നൂറ്റാണ്ടിലധികം… Read more

കുട്ടികൾ അവരുടെ യഥാർത്ഥ കൂട്ടുകാരായി പുസ്തകങ്ങളെ കണക്കാക്കണം എഴുത്തുകാരനും അദ്ധ്യാപകനും മാധ്യമ പ്രവർത്തകനുമായ ശശികളരിയേൽ

,തൃശ്ശൂർ: കുട്ടികൾ അവരുടെ യഥാർത്ഥ കൂട്ടുകാരായി പുസ്തകങ്ങളെ കണക്കാക്കണം'ഏത്  വിഷമമുണ്ടായാലും നല്ല ഒരു പൂസ്തകം വായിച്ചാൽ മനസ്സ് നിർമലമാവും' അങ്ങിനെ… Read more

വീടിന്റെ ടെറസിൽ രണ്ടു ദിവസം തങ്ങിയ തിരുവല്ല സ്വദേശിയായ യുവാവിനെ വീട്ടുകാർ സാഹസികമായി പിടികൂടി പൊലീസിലേൽപ്പിച്ചു

തിരുവല്ല സ്വദേശി പ്രശാന്ത് എന്ന യുവാവാണ് പടിഞ്ഞാറ്റ് മുറിയിൽ സായ്ഹൗസിൽ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസിൽ കയറിക്കൂടി രണ്ട് ദിവസം തങ്ങിയത്. വടക്കാഞ്ചേരി… Read more