Kerala

എറണാകുളം ജനറല്‍ ആശുപത്രിയില്‍ നൂതന ഭാഗിക മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി

എറണാകുളം ജനറല്‍ ആശുപത്രിയില്‍ നൂതന ഭാഗിക മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. തേയ്മാനം വന്ന ഭാഗം മാത്രം മാറ്റി വയ്ക്കുന്ന… Read more

വാഹനത്തിൽ മദ്യം ഉത്പാദനവും വിപണനവും, ഇഷാൻ നിഹാലിനെതിരെ കേസെടുത്തു

 

തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്കു ലഭിച്ച whats app video പരാതിയിൽ KL-01-CV- 6454 എന്ന വാഹനത്തിൽ cock tail മദ്യം ഉണ്ടാക്കി വിൽക്കുന്നു… Read more

പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിന്റെ വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതികളുടെ ഉദ്ഘാടകനായി പ്രധാനമന്ത്രി തന്നെ എത്തിയതില്‍ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ പദ്ധതികള്‍ കേരളത്തിനായി… Read more

കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കൊച്ചിയുടെയും പത്ത് ദ്വീപുകളുടെയും ജലഗതാഗതം പുതിയ കാലത്തിന് ചേർന്ന രീതിയിൽ നവീകരിക്കുകയാണ് പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടെ പൊതുഗതാഗത… Read more

മലയാറ്റൂരിൽ വീണ്ടും പുഴ കടവിൽ അപകടം

മലയാറ്റൂരിൽ വീണ്ടും പുഴ കടവിൽ അപകടം മലയാറ്റൂർ തോട്ടുവഭാഗത്തുള്ള ഡയറി കടവിൽ കുളിക്കാൻ ഇറങ്ങിയ 14 പ്രായമുള്ളകുട്ടിയെ ഇതുവരെ കണ്ടിട്ടില്ല നീലേശ്വരം പ്ലാപ്പള്ളി… Read more

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടക പൂരങ്ങള്‍ എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങളിലും തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം നടക്കും. തിരുവമ്പാടിയില്‍… Read more

സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ നാല് ൈ റഡുകൾ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.

ടൂറിസം രംഗത്ത് അതിരപ്പിള്ളിയുടെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തും :  മന്ത്രി പി.രാജീവ് 

#സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കില്‍  നാല്… Read more

എഐ ക്യാമറ സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ തള്ളി കെല്‍ട്രോണ്‍ എംഡി നാരായണ മൂർത്തി

എല്ലാ നടപടികളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതൽ 235 കോടി തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള ചർച്ചകൾ ചെയ്ത ശേഷം 232 കോടിയാക്കി.… Read more