Kerala

ആമയുടെ പേരിലും പുതിയ തട്ടിപ്പ്

ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി(23), രാജസ്ഥാന്‍ മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ (28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത്… Read more

സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ശക്തമായ പ്രതിഷേധിക്കാനൊരുങ്ങി യുഡിഎഫ്

മെയ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയിൽ സെക്രട്ടേറിയേറ്റ് വളഞ്ഞ് സമരം ചെയ്യാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് സർക്കാരിനെതിരെ… Read more

കേരള ഭരണം കേന്ദ്ര ഭരണത്തിന്റെ തനിപ്പകർപ്പ്. കുമ്പളത്ത് ശങ്കരപ്പിള്ള

                                                        തിരുവനന്തപുരം: കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ഭ​ര​ണ​പ​ക്ഷ​വും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും പാ​ർ​ല​മെ​ന്റി​ലെ… Read more

കറുകുറ്റി ഫൊറോന പള്ളിയ്ക്ക് പിറകിൽ നിർമ്മാണത്തിലിരുന്ന രണ്ട് നില വീട് തകർന്ന് ഒരു മലയാളി ഉൾപ്പടെ രണ്ട് പേർ മരിച്ചു . മൂന്ന് പേർക്ക് പരിക്ക് ഇതിൽ ഒരാളുടെ നില ഗുരുതരം

അങ്കമാലി കറുകുറ്റിയിൽ നിർമ്മാണം നടത്തിവരുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ് വീണ് രണ്ടുപേർ മരിച്ചു.   തൊഴിലാളികളായ രണ്ടുപേർ മരിച്ചു.  വെസ്റ്റ്‌ ബംഗാൾ… Read more

ജൽ ജീവൻ മിഷൻ പദ്ധതി വേഗത്തിലാക്കാൻ കളക്റുടെ നിർദേശം

ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ജില്ലയില്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍ദേശം… Read more

വാർഷിക പദ്ധതിയിൽ മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്.

ശുചിത്വ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി പ്രത്യേക യോഗം 

2023-24 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളില്‍ അതാത് തദ്ദേശ… Read more

കൊച്ചിൻ ഷിപ്പ് യാർഡുമായി സഹകരിച്ച് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന "താങ്ക്സ്, സോറി, പ്ലീസ്" ക്യാംപയിന് തുടക്കമായി.

റോഡ് സംസ്കാരവുമായി ബന്ധപ്പെട്ട് വിപ്ലവകരമായ മാറ്റങ്ങൾ നമ്മുടെ റോഡിൽ കൊണ്ടുവരാൻ സാധിക്കുന്ന ബോധവൽക്കരണ പരിപാടികൾക്ക് കൊച്ചിൻ ഷിപ്പിയാടിന്റെ സഹകരണത്തോടെ… Read more