Kerala

ജലജീവന്‍ പദ്ധതിയിലെ തകരാറുകൾ പരിഹരിക്കണം : യൂത്ത് കോൺഗ്രസ്സ്

കറുകുറ്റി: ജലജീവൻ പദ്ധതിയുടെ ഭാഗമായി കറുകുറ്റി പഞ്ചായത്തിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളിൽ ഭൂരിഭാഗവും പൊട്ടിപ്പോവുകയും  ജലവിതരണം തടസ്സപ്പെട്ട് വെള്ളം… Read more

കാലടി മലയാറ്റൂർ റോഡ് കോടതി ഉത്തരവ് നടപ്പാക്കാൻ മജിസ്ട്രേറ്റ് നേരിട്ട് എത്തി.

 

2019 ലെ കോടതി ഉത്തരവ് പൂർണമായും നടപ്പാക്കാത്തതിനെതിരെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രങ്ങളായ കാലടിയിൽ നിന്നും മലയാറ്റൂർ അടിവാരത്തേക്ക് ഉള്ള… Read more

അഞ്ഞൂറോളം പേർക്ക് അന്നമൂട്ടാനുള്ള സൗകര്യങ്ങളോടെ ഫെയ്സ് പുതിയ ആസ്ഥാന മന്ദിരത്തിലേക്ക്

കൊച്ചി: നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവരും ആരോരുമില്ലാത്തവരുമായ ഇരുന്നൂറോളം പേർക്ക് ദിവസേന സൗജന്യ ഭക്ഷണം നൽകുന്ന ഫെയ്സ് ഫൗണ്ടേഷൻ കൂടുതൽ സൗകര്യങ്ങളോടെ… Read more

ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളില്‍ ഇളവിന് സാധ്യതയെന്ന് സൂചന

രണ്ട് രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സിപിഎമ്മിലും എല്‍ഡിഎഫിലും എതിര്‍പ്പ് ശക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഇളവ് നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍… Read more

വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍

മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍… Read more

മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും തമ്മിലുള്ള കൂടിക്കാഴ്ച സൈബി ജോസ് കിടങ്ങൂരിനെതിരായ കൈക്കൂലി കേസ് ചർച്ച ചെയ്യാനെന്ന മാധ്യമവാർത്തകൾ ഹൈക്കോടതി വാർത്താക്കുറിപ്പിലൂടെ നിഷേധിച്ചു

ചീഫ് ജസ്റ്റിസിന്‍റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വാർത്താക്കുറിപ്പിൽ വിശദീകരണമുണ്ട്. അതേസമയം ജഡ്ജിമാർക്ക്… Read more

പത്തനംതിട്ടയിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ഈ പോസ് മെഷീൻ മോഷ്ടിച്ചയാൾ പിടിയിൽ

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ എബി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സി.സി.ടിവി പരിശോധിച്ചാണ് കള്ളനെ കുടുക്കിയത്. 20,000 രൂപ വിലമതിക്കുന്ന മെഷിനാണിത്.… Read more

വാണി ജയറാം അന്തരിച്ചു : പ്രശസ്ത ഗായിക വാണി ജയറാമിന്റെ മരണം തലയിടിച്ച് വീണതിനെ തുടര്‍ന്നാണെന്ന് പ്രാഥമിക നിഗമനം

ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിലാണ് ശനിയാഴ്ച രാവിലെ നിലത്തുവീണു കിടക്കുന്ന നിലയില്‍ വാണി ജയറാമിനെ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം മൂന്നു വര്‍ഷമായി… Read more