ആലപ്പുഴ: ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐയ്ക്ക് പരിക്ക്. കായംകുളം സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ഉദയകുമാറാണ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്.