Kerala

ഗാന്ധിജിയുടെ ദർശനങ്ങൾ

(ലേഖകൻ: ഡോ. സജികുമാർ വി ( സാമുഹ്യ, മനഃശാസ്ത്ര, രാഷ്ട്രീയ ഗവേഷകൻ, ചിന്തകൻ)

ഒരു കൈയ്യിൽ ഭഗവത് ഗീതയും മറുകൈയിൽ സ്വാശ്രയത്തിൻ പ്രതീകമായ ഊന്നുവടിയും… Read more

photography

എടലക്കാട് സമന്വയ സാംസ്കാരിക സമിതിയുടെ ഗാന്ധിജയന്തി ആഘോഷം ഗ്രാമീണ വായനശാലയിൽ വച്ചു നടന്നു.

മൂക്കന്നൂർ :സമന്വയ സാംസ്കാരിക സമിതി എടലക്കാട് ഗാന്ധിജയന്തി ആചരിച്ചു. ഒക്ടോബർ 2-ന് വൈകിട്ട് 5 മണിക്ക് എടലക്കാട് ഗ്രാമീണ വായനശാലയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ… Read more

അങ്കമാലി മർച്ചന്റ് അസോസിയേഷൻ യൂത്ത് വിങ്ങ് സംഘടിപ്പിച്ച ജി എസ് ടി നികുതിമാറ്റം ചർച്ചാ സമ്മേളനം കോഡിനേറ്റർ തോമസ് കുര്യക്കോസ് ഉത്ഘാടനം ചെയ്യതു

അങ്കമാലി:   അങ്കമാലി മർച്ചന്റ് അസോസിയേഷൻ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ ജിഎസ്ടി നികുതി മാറ്റങ്ങളുമായി ബദ്ധപ്പെട്ട് സംശയങ്ങൾ ചർച്ച… Read more

photography

“ മുപ്പത്തിയെട്ട് വർഷത്തെ രുചിയുടെയാത്ര: മോഡി ബേക്കറി”

മൂക്കന്നൂർ: 1987-ൽ തുടക്കം കുറിച്ച മോഡി ബേക്കറി, മുപ്പത്തിയെട്ട് വർഷമായി കേരളത്തിലെ പല പ്രദേശങ്ങളിലേയും ജനങ്ങൾക്ക് വിശ്വസ്തമായ സേവനം നൽകിക്കൊണ്ടിരിക്കുന്നു.

… Read more
photography

ഭാരതത്തിലെ പ്രഥമ ചെറുപുഷ്പ തീർത്ഥാടന കേന്ദ്രമായ മൂക്കന്നൂർ ചെറുപുഷ്പാശ്രമദേവാലയത്തിൽ വിശുദ്ധ കൊച്ചു ത്രേസ്യായുടെ ശതാബ്ദി തിരുനാൾ 2025 ഒക്ടോബർ 3, 4, 5 തിയതികളിൽ ആഘോഷിക്കുന്നു.

  അങ്കമാലി :മൂക്കന്നൂർ ചെറുപുഷ്‌പ ആശ്രമ ദേവാലയത്തിൽ സി. എസ്. ടി. സഭാ മദ്ധ്യസ്ഥയും വേദപാരംഗതയുമായ വി. കൊച്ചു ത്രേസ്യായുടെ തിരുനാൾ 2025 ഒക്ടോബർ 3,4,5… Read more

നവധാര സാംസകാരിക കേന്ദ്രത്തിൻ്റെ ഇരുപത്തി ഏഴാം വാർഷികവും കൈകൊട്ടിക്കളി മൽസരഉദ്ഘാടനവും

അങ്കമാലി :  പുളിയനം നവധാര സാംസ്കാരിക കേന്ദ്രത്തിന്റെ ഇരുപത്തി ഏഴാം വാർഷികവും കൈക്കൊട്ടിക്കളി മൽസരത്തിന്റെ  ഉദ്ഘാടനവും ചാലക്കുടി എം.പി. ശ്രീ. ബെന്നി… Read more

വിസിൽ മാരത്തോൺ 2025 ൽ കിരീടം നേടി ശ്രുതിസാന്ദ്ര

കൊച്ചി വേൾഡ് ഓഫ് വിസി ലേഴ്‌സ് സംഘടി പ്പിച്ച 'വിസിൽ മാ രത്തൺ 2025'ൽ കിരീടം നേടി ശ്രു തി സാന്ദ്ര. തുടർ ച്ചയായി രണ്ടാം തവണയാണ് കൊല്ലം സ്വദേശിയായ… Read more

വിസിൽ മാരത്തോൺ 2025 ൽ കിരീടം നേടി ശ്രുതിസാന്ദ്ര

കൊച്ചി വേൾഡ് ഓഫ് വിസി ലേഴ്‌സ് സംഘടി പ്പിച്ച 'വിസിൽ മാ രത്തൺ 2025'ൽ കിരീടം നേടി ശ്രു തി സാന്ദ്ര. തുടർ ച്ചയായി രണ്ടാം തവണയാണ് കൊല്ലം സ്വദേശിയായ… Read more