പ്രധാന വാർത്തകൾ

 


9.7.24


8:03 AM
 *ഇടുക്കി ജനവാസ മേഖലകളിൽ ഭീതി പടർത്തി പടയപ്പ എന്ന കാട്ടാന* 

 
7:45 AM
കോഴിക്കോട് വിദ്യാർത്ഥികളെ ഇടിച്ച ശേഷം ഇറങ്ങിയോടി സ്വകാര്യ ബസ് ജീവനക്കാർ

 
7:19 AM
കോഴിക്കോട് ഓടിക്കോണ്ടിരുന്ന കാറിന് തീപിടിച്ചു 

 
7:04 AM
മഹാരാഷ്ട്രയിൽ പ്രളയക്കെടുതി രൂക്ഷം 

 
6:59 AM

തിരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനവുമായി സിപിഐ 

 
6:45 AM

സംസ്ഥാനത്ത് ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു 

 
12:03 AM


' *ആതിഥേയത്വം വഹിച്ചതിന് പ്രസിഡൻ്റ് പുടിന് നന്ദി, നാളെ ചർച്ചകൾക്കായി കാത്തിരിക്കുന്നു'; പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്* 

 
12:02 AM

 *കശ്മീരിലെ കത്വയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് വീരമൃത്യു* 

 
12:00 AM
 *തദ്ദേശ വാർഡ് വിഭജനത്തിൽ ഒപ്പുവെച്ച് ഗവർണർ; വിജ്ഞാപനം പുറത്തിറക്കി*


Comment As:

Comment (0)