ശങ്കരനാരായണപിള്ള അനുസ്മരണം
486
നെയ്യാറ്റിൻകര: ശങ്കരനാരായണപിള്ള അനുസ്മരണം. മുൻ മന്ത്രി ശങ്കരനാരായണപിള്ളയുടെ അനുസ്മരണം നെയ്യാറ്റിൻകര ബസ്റ്റാന്റ് Jn-ൽ ചെങ്കൽ വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിൽ മുതിർന്ന പൗരൻ മുരുകേശനാ ശരി പുഷ്പാർച്ചനടനത്തി ഉത്ഘാടനം ചെയ്തു.ജാലകം സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. KS അനിൽ മുഖ്യപ്രഭാഷണം നടത്തി. വട്ടവിള രാജ് കമാർ, അഞ്ചു വന്നി മോഹനൻ, തൊഴുക്കൽ സുരേഷ് ,രാജേഷ്, vm ഷിജി, മുല്ലരി കോണം അനിൽ,സുജ കലി, ബാബുരാജ്, ബാബുജി പ്രേംസിംഗ്, എന്നിവർ നേതൃത്വം നൽകി.