ചാത്തന്നൂർ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ജി. പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു
331
കൊല്ലം: ചാത്തന്നൂർ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ജി. പ്രതാപവർമ്മ ME തമ്പാൻ (62) അന്തരിച്ചു. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ്. കൊല്ലം ഡിസിസി മുൻ പ്രസിഡന്റാണ്. വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം.മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷച്ചിരിക്കുകയാണ്. നിലവിൽ കെപിസിസി ജനറൽ ME സെക്രട്ടറിയാണ്. ചാത്തന്നൂർ മുൻ എംഎൽഎ കൂടിയാണ് പ്രതാപവർമ്മ തമ്പാൻ.
മിഷൻ ന്യൂസിന്റെ ആദരാഞ്ജലികൾ