ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം പൂജപ്പുര രവിക്ക് സമ്മാനിച്ചു
560
തിരുവനന്തപുരം: കോട്ടയം കേന്ദ്രമാക്കിയുള്ള ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം പ്രശസ്ത ഹാസ്യനടൻ പൂജപ്പുര രവിക്ക് സമ്മാനിച്ചു. തിരുവനന്തപുരത്തെ പൂജപ്പുര രവിയുടെ വസതിയിലെ ത്തിയാണു പുരസ്കാരം സമ്മാനിച്ചത്. ഫൗണ്ടേഷൻ ചെയർപേഴ്സ ൺ സോന എസ്. നായർ പുരസ്കാരം സമ്മാനിച്ചു. സാബു കൃഷ്ണ, ഹരി എന്നിവർ പങ്കെടുത്തു.
Cinema Related News
പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു.
Thursday, 09 Nov, 2023
ചലചിത്ര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.
Tuesday, 08 Aug, 2023
ചലചിത്ര സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.
Tuesday, 08 Aug, 2023
പ്രശസ്ത നടൻ പൂജപ്പുര രവി (86) അന്തരിച്ചു :
Sunday, 18 Jun, 2023
സിനിമ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു.
Sunday, 14 May, 2023