ആര് വിചാരിച്ചാലും രക്ഷിക്കാനാവില്ല പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും.. രമേശ് ചെന്നിത്തല.
30
നെടുംമ്പാശ്ശേരി: അമിത വേഗത്തിൽ മദ്യപിച്ചു വാഹനമോടിച്ച് 3 ജീവനെടുത്ത പ്രതിയെ രക്ഷപെടാൻ അനുവദിക്കില്ല , ആര് വിചാരിച്ചാലും രക്ഷിക്കാനാവില്ല എന്ന് രമേശ് ചെന്നിത്തല . പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു .
അമിത വേഗതയും ആശ്രെദ്ധയും പണക്കൊഴുപ്പും കൊണ്ട് 19 കാരൻ ഇല്ലാന്നാക്കിയത് മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷയും സന്തോഷവുമാണ് . ഗോപികയും , ദേവികയും , ഇയാസീനും നീതി ലഭിക്കേണ്ടതുണ്ട് . മൂന്ന് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയ പ്രതി സുഹൈലിന് കടുത്ത ശിക്ഷ നൽകണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ



