മകന്റെ വെട്ടേറ്റ പിതാവ് ഗുരുതരാവസ്ഥയിൽ
625
അങ്കമാലി : കുന്ന് ലക്ഷം വീട് കോളനിയിൽ ആനിമൂട്ടിൽ വീട്ടിൽ ദേവസിയെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മകൻ ജൈജുവിനെ(46) അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബ വഴക്കിനെ തുടർന്ന് ഇന്ന് വൈകീട്ട് മകൻ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.
തലക്ക് പിന്നിൽ വെട്ടേറ്റ ദേവസിയെ കളമശ്ശേരി Medical College ലേക്ക് മാറ്റി.



