കേരളത്തിൽ സ്കൂൾ ബസുകളിൽ പോലും കുട്ടികളെ വിടാൻ പറ്റാത്ത അവസ്ഥയാണ് : കണ്ണൂരിൽ നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ

വളപട്ടണം സ്വദേശി കെ കെ അസീമാണ് അറസ്റ്റിലായത്.

സ്കൂൾ ബസിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. കണ്ണൂർ ടൗൺ പൊലീസ് ആണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കും.


Comment As:

Comment (0)