സംഘടനകൾ രജിസ്റ്റർ ചെയ്യുമ്പോൾ തയ്യാറാക്കുന്ന നിയമാവലിയുടെ അടിസ്ഥാന പ്രമാണമായ ആക്ട് ഇദംപ്രഥമമായി കേരള നിയമസഭ നിർമ്മിക്കണം. സാമൂഹിക നിരീക്ഷകൻ ഷാജു മാടശ്ശേരി മുക്കന്നൂർ

 

 

അങ്കമാലി : കേരളം ജന്മം

കൊള്ളുന്നതിന് മുമ്പ് സൃഷ്ടിക്ക പ്പെട്ടിട്ടുള്ള 1955 ലെ തിരുവി താംകൂർ - കൊച്ചിൻ ശാസ്ത്രീ യ,സാഹിത്യ, സംഘങ്ങൾ രജി സ്ട്രാക്കൽ ആക്ടും 1860 ലെ സൊസൈറ്റി രജിസ്ട്രേഷൻ ആ ക്ടും ഭേദഗതി ചെയ്യണമെന്നാ വശ്യപ്പെട്ട് കേരള രജിസ്ട്രേ ഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ  സാമൂഹിക നിരീക്ഷകൻ ഷാജു മാടശ്ശേരി മൂക്ക ന്നൂർ നിവേദനം നൽകി.

ഇവ രണ്ടും ഇന്നത്തെ കേ രളത്തിൻ്റെ സംവിധാനങ്ങളുമാ യി യാതൊരു തരത്തിലുമുള്ള ബന്ധവും ഇല്ലാത്തതാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാളിതു വരെ കേരളം ഭരിച്ച ഒരു സർ ക്കാരും ഈ ആക്‌ടുകൾ ഭേദഗ തി ചെ യ്തിട്ടില്ല.കേരളത്തിന്റെ തെക്കേ അറ്റം മുതൽ തൃശൂർ ജില്ലയുടെ വടക്കേ അറ്റം വരെ

- 1860 ലെ സൊസൈറ്റി രജി സ്ട്രേഷൻ ആക്‌ട് ഭേദഗതി ചെയ്യ ണമെന്നാവശ്യപ്പെട്ട് കേരള രജി സ്ട്രേഷൻ വകുപ്പ് മന്ത്രി കടന്ന പ്പള്ളി രാമചന്ദ്രന് സാമൂഹിക നിരീക്ഷകൻഷാജു മാടശ്ശേരി മുക്ക ന്നൂർ നിവേദനം നൽകുന്നു.

1955 - ലെ തിരുവിതാംകൂർ -കൊച്ചിൻ ആക്ടും തൃശൂർ ജില്ലയുടെ വടക്കേ അറ്റം കഴി

ഞ്ഞാൽ കേരളത്തിന്റെ വടക്കേ അറ്റം വരെ 1860 ലെ മലബാർ ആക്ടും നിലനിൽക്കുന്നു. ഒരേ ഉദ്ദേശ്യലക്ഷ്യങ്ങൾ പരിഗണിച്ച് പ്രവർത്തിക്കുന്ന സംഘടനകൾ രൂപീകരിക്കുമ്പോൾ തയ്യാറാ ക്കുന്ന നിയമാവലിയുടെ അടി സ്ഥാന പ്രമാണമായ ആക്ടും ചട്ടങ്ങളും കേരളത്തിൽ ഏകനി യമമായി പ്രാബല്യത്തിൽ വരു ത്തേണ്ട സമയം അതിക്രമിച്ചി രിക്കുന്നതായി അദ്ദേഹം ചൂണ്ടി ക്കാട്ടി.

പ്രാദേശികമായി പ്രവർത്തി ക്കുന്ന സംഘടനകളുടെ രജി സ്ട്രേഷൻ നടപടി ക്രമങ്ങൾ നിർദ്ദിഷ്ട പ്രദേശം അധികാര മേഖലയായിട്ടുള്ള സബ് രജി സ്ട്രാർ ഓഫീസറെ ചുമതല പ്പെടുത്തിക്കൊണ്ട് നിയമം നിർ മ്മിക്കണമെന്നും ഷാജു മാടശ്ശേ രി മന്ത്രിക്ക് നൽകിയ നിവേദന ത്തിൽ ആവശ്യപ്പെട്ടു.


Comment As:

Comment (0)