വട്ടവിള പ്രശാന്ത് ദേശീയ യുവജനത(RLM) തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട്

 

തിരുവനന്തപുരം:  വട്ടവിള പ്രശാന്തിനെ ദേശീയ യുവ ജനത (RLM) തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

ദേശീയ യുവ ജനത (RLM) സംസ്ഥാന പ്രസിഡന്റ് ജയൻ   ബാബു വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.


Comment As:

Comment (0)