സൽ സ്നേഹ ഭവൻ ചാരിറ്റബിൾ സൊസെറ്റി നടത്തുന്ന സമൂഹ വിവാഹം.

ആലപ്പുഴ: സൽസ്നേഹ ഭവൻ ചാരിറ്റബിൾ സൊസെറ്റിയുടെ ആഭ്യമുഖ്യത്തിൽ നിർദ്ധനരും നീരാല ബരുമായ മുപ്പതിൽപരം യുവതി യുവാക്കൾക്കളുടെ സമൂഹ വിവാഹം 2024 ഡിസംബർ 22 -ാം തിയതി ഞായറാഴ്ച പകൽ 11 മണിക്ക് ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ വാരനാട് അഖിലാഞ്ചലി ആഡിറ്റോറിയത്തിൽ വച്ച് ജാതി മത ഭേതമന്യ വിവിധസംസാസ്കാരിക നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു . ഓരോരുത്തരുടേയും നിർലോഭമായ സഹായ സഹകരണങ്ങൾ പ്രതിക്ഷിക്കുന്നു.

ഈ സൊസെറ്റിയുടെ രക്ഷാധികാരി ഡോ: (അഡ്വ) ബിജു കൈപ്പാറേടൻ, പ്രസിഡൻ്റ് ' എ.ആർ.ബാബു, സെക്രട്ടറി  ഷൈൻകുമാർ തമ്പി എന്നിവർ മനുഷ്യസ്നേഹികളായ വ്യക്തികളോടെ സമൂഹ വിവാഹത്തിനാവശ്യമായ വസ്ത്രങ്ങളും ആഭരണങ്ങളും മറ്റു അനുബന്ധമായ സാധനങ്ങളും സ്പോൺസർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

'കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക

ഫോൺനമ്പർ:9497337487, 9349173507

A/C No 10950100283963

Federal Bank Cherthala 

IFSC FDRL0001095


Comment As:

Comment (0)