കേരള കോൺഗ്രസ് ബ്രി) യുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ ബാലകൃഷ്ണപിള്ള യുടെ 4-ാം മത് ചരമവാർഷികദിനത്തിൽ പുഷ്പാർച്ചന നടത്തി.
152
അങ്കമാലി :കേരള കോൺഗ്രസ് ബ്രി )യുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ. ബാലകൃഷ്ണപിള്ള സാറിൻ്റെ നാലമത് ചരമവാർഷികം അങ്കമാലി KSRTC ബസ് സ്റ്റാൻഡിന് മുൻവശം ജില്ലാ സെക്രട്ടറി അശോക കുമാർ ഉൽഘാടനം ചെയ്യുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് മനോജ് നൽപ്പാടൻ അദ്ധ്യക്ഷത വഹിച്ചു സിജു കുരുൻചാക്കൊ മാർഷൽ , അനിൽ വാളകം, സുധീഷ് കുന്നത്തുനാട്, ജോസ് തുറവൂർ.അരുൺ കുമാർ നെടുമ്പാശ്ശേരി ,ജിതാത്ത്, അഭിരാമി അമ്പിളി മുതൽ പേർ പ്രസംഗിച്ചു യോഗത്തിന് ശേഷം മധുരപലഹാരങ്ങൾ വിതരണം നടത്തി.



