കറുകുറ്റി പഞ്ചായത്ത് ആഫീസിൻ്റെ മുൻമ്പിൽ സ്ഥാപിച്ചിരുന്ന ഡോക്ടർ ബി ആർ അംബേദ്കറുടെ പ്രതിമ പൊളിച്ചു മാറ്റിയിട്ട് മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാൻ വിമുകത കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടിക്കെതിരെ പ്രതിഷേധം
121
കറുകുറ്റി : 2015-20 കാലഘട്ടത്തിലെ കോൺഗ്രസ് ഭരണസമിതി അഭിമാനപൂർവ്വം സ്ഥാപിച്ച ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ പ്രതിമ യാതൊരു ബഹുമാനം നൽകാതെ പൊളിച്ചു മാറ്റുകയും കറുകുറ്റി ഗ്രാമപഞ്ചായത്തിലേക്ക് കടന്നുവരുന്ന പൊതു ജനങ്ങൾ കാണത്തക്കവിധം വേസ്റ്റ് പേപ്പറിൽ പോലും പൊതിഞ്ഞ് അപമാനിച്ച സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നും, കറുക്കുറ്റിയിലെ പൊതുജഞങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നു..
(എന്ത് നടക്കാത്ത പദ്ധതിക്കു വേണ്ടി പൊളിച്ചു മാറ്റിയത് ആണെന് പറഞ്ഞാലും.ഒന്നു മാറ്റി സ്ഥാപിക്കാൻ കാണിക്കാത്ത ധാർഷ്ടത്തിന് എതിരെ ആണ്. പ്രതിഷേധം.)



