അനു ചാക്കോ രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി

 


 തിരുവനന്തപുരം : രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി അനു ചാക്കോയെ  ( കേരളം) വീണ്ടും
രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ പ്രസിഡണ്ട് ലാലു പ്രസാദ് യാദവ് നിയമിച്ചു.

മഹിളാ രാഷ്ട്രീയ ജനതാദൾ (RJD) യുടെ അഖിലേന്ത്യാ സെക്രട്ടറി ജനറൽ, രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡണ്ട്, രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ സെക്രട്ടറി തുടങ്ങി കേരളം, ഗോവ, സംസ്ഥാനങ്ങളുടെ ഇൻചാർജായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്നു. പ്രിന്റിംഗ് ടെക്നോളജി & ജേണലിസത്തിൽ ഡിപ്ലോമ,മിറർ ടുഡേ മാസികയിൽ മാനേജിംഗ് എഡിറ്ററായി സേവനമനുഷ്ഠിച്ചു. അന്താരാഷ്ട്ര പത്രമായ  അർബൻ ഇന്ത്യയുടെ ബ്യൂറോ ചീഫ്  ആയും സേവനമനുഷ്ഠിച്ചു. സോഷ്യൽ ആക്ടി വിട്ടി
ജീവോദയ ചാരിറ്റബിൾ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയാണ്.
ഇന്തോ യൂറോപ്പ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രോജക്ട് ഡയറക്ടർ,മഹാത്മാഗാന്ധി ഇക്കോളജിക്കൽ ആൻഡ് ഫിലാന്ത്രോപ്പിക്കൽ സൊസൈറ്റിയുടെ ചെയർപേഴ്‌സൺ, KIMGARD (കേരള ഇന്റർനാഷണൽ മിഷൻ ഫോർ ദി ഗൈഡൻസ് ആൻഡ് റീഹാബിലിറ്റേഷൻ ഓഫ് ഡിഫറന്റ്ലി ഏബിൾഡ്) യുടെ വർക്കിംഗ് പ്രസിഡന്റ്,
ദക്ഷിണ റെയിൽവേയിലെ മുൻ ബോർഡ് കമ്മിറ്റിയംഗം  ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മുൻ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം,
സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരുടെയും മറ്റ് വിധത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായി  പ്രവർത്തിക്കുന്നു, സ്ത്രീകൾ, കുട്ടികൾ, വികലാംഗർ എന്നിവർക്ക് പ്രത്യേക ഊന്നൽ നൽകുന്നു.

ഗ്രാമീണ, വിദൂര, ഗോത്ര, ചേരി ക്ലസ്റ്ററുകൾ, മറ്റ് പിന്നോക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 ശ്രീമതി തങ്കമ്മ ഉമ്മന്റെയും ശ്രീ മത്തായി തങ്കച്ചന്റെയും മകളായി ജനിച്ചു.

 വെച്ചുചിറ തുണ്ടിയിൽ ചാക്കോ  വർഗീസ്  ബാങ്ക് മാനേജർ  ഭർത്താവ്.   മകൻ ഡോ. അജയ് ചാക്കോ.


Comment As:

Comment (0)