അങ്കമാലി വട്ടപറമ്പിൽ പ്രവർത്തിക്കുന്ന 7 Days ഫാമിലി റസ്റ്റോറന്റിൽ ഭക്ഷ്യ വിഷബാധ നാലു പേർ ചികിൽസയിൽ
182
അങ്കമാലി: അങ്കമാലി വട്ടപറമ്പിൽ പ്രവർത്തിക്കുന്ന 7ഡേയ്സ് ഫാമിലി റസ്റ്റോറന്റിൽ ഭക്ഷ്യ വിഷ ബാധ.... കോടുശ്ശേരി സ്വദേശി. ജീവൻസംഗീത് അശ്വന്ത് അശോകൻ ശബരിനാഥ് M. S വിഷ്ണുനാഥ് M. S എന്നിവർക്ക് ആണ് ഭക്ഷ്യ വിഷബാധ.. അൽഫാമും ചിക്കൻ ബിരിയാണി എന്നിവ ആണ് കഴിച്ചത്... 17 തീയതി വൈകുന്നേരം 4 മണിക്ക് ഹോട്ടൽ നിന്ന് ഭക്ഷണം കഴിച്ച ഇവർ വയറു വേദന തലകറക്കം ഛർദിയെ തുടർന്ന് കോടുശ്ശേരി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചികിത്സക്ക് പോയി യെങ്കിലും ബുദ്ധിമുട്ട് കൂടിയതിനാൽ അശ്വന്തിനെയും ജീവനെയും കൂടുതൽ പരിചരണത്തിനത്തിനായി അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു..



