ആഴകം ഗവ: യു.പി സ്ക്കൂളിൽ പ്രവേശനോത്സവം മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

അങ്കമാലി:മൂക്കന്നൂർ, ആഴകം Gov. UP സ്കൂളിൽ പ്രവേശനോത്സവം  മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ജയ രാധാകൃഷ്ണൻ, ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്  ബിജു പാലാട്ടി  Humanistic Rights Protecion(HRPA) mookkannoor unit President  Mr. John kuruvila,Secratrary Arun kumar, treasurer Rajesh R P, HRPA അഗങ്ങളും പങ്കെടുക്കുകയും പുതിയ കുട്ടികൾക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്യ്തു.


Comment As:

Comment (0)