ചിക്കൻ ബിരിയാണിയിൽ മുടിക്കെട്ട്, ഭക്ഷ്യ സുരക്ഷ പാലിക്കാതെ അങ്കമാലി: സൽക്കാർ

അങ്കമാലി: അങ്കമാലി എം.സി റോഡിൽ സ്വകാര്യ ആശുപത്രിക്കെതിർവശം പ്രവർത്തിക്കുന്ന ഹോട്ടൽ സൽക്കാർ, എന്ന ഹോട്ടലിൽ ചൊവ്വാഴ്ച്ച 11. തീയതി  ഉച്ചക്ക് ഉപഭോക്താവിന് നൽകിയ ചിക്കൻ ബിരിയാണിയിൽ അഴുകിയ മുടിക്കെട്ട് കണ്ടെത്തി, ഉച്ച സമയത്ത് വളരെയധികം ആളുകൾ അവിടെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നെങ്കിലും മറ്റുള്ളവരെ അസ്വസ്ഥരാക്കാതെ മാനേജരെ വിളിച്ച് ബിരിയാണിയിലെ മുടി കെട്ട് അഴുക്കുകൾ കാണിച്ചെങ്കിലും ഇതെല്ലാം സ്വഭാവികമാണെന്ന മറുപടിയാണുണ്ടായത്, അവിടെ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരും മറ്റുമാണെങ്കിലും യാതൊരു വിധ ആരോഗ്യരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുള്ളതായി കാണുന്നില്ല അവിടുത്തെ പലരുടെയും ആധാർ കാർഡു പോലും വ്യാജ നിർമിതിയാണെന് സംശയിക്കുന്നു. അങ്കമാലിയിലെ ഒരു കാറ്ററിംഗ് ഉടമയുടെതാണെന്ന് പറയപ്പെടുന്ന ഈ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റെ വീഴ്ചകൾ വളരെയുണ്ടെങ്കിലും ആരും അതിനെ ഗൗരവത്തോടെ കാണുന്നില്ല എന്നത് ദുരുഹതയുണ്ടു് ,നഗരത്തിലെ ഗുണ്ടാ മാഫിയകളുടെയും ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണ് നിയമം ലംഘിച്ചും, ചട്ടങ്ങൾ പാലിക്കാതെയും ഇവിടെ ഭക്ഷ്യവില്പന ന  നടത്തുന്നത്


Comment As:

Comment (0)