മർച്ചന്റ്സ് അസോസിയേഷൻ നടപ്പിലാക്കിയ സ്ക്രാച്ച്& വിൻ സമ്മാന പദ്ധതിയിലെ ആദ്യ ഗോൾഡ് കോയിൻ ലിബർട്ടി ഗാർമെന്റ് സിൽ നിന്നും ലഭിച്ച കൂപ്പൺആണ് സമ്മാനർഹമായത്
24
അങ്കമാലി: മർച്ചന്റ്സ് അസോസിയേഷൻ നടപ്പിലാക്കുന്ന സ്ക്രാച്ച്& വിൻ പദ്ധതിയിൽ മെട്രോ വെഡിംഗ് പ്ലാസയിലെ കുപ്പണിന് ലഭിച്ച ടവർ ഫാൻ, സമ്മാനാർഹരായ കുടുബത്തിന് മാനേജിഗ് ഡയറക്ടർ ബെറ്റി ജോസഫ് സമ്മാനം നല്കി .തുടർന്ന സ്ക്രാച്ച് &വിൻ ഓഫറിലൂടെ കീർത്തന ബ്യൂട്ടി parlour ൽ നിന്നും 500 രൂപ ക്യാഷ് വൗച്ചർ സമ്മാനം ലെഭിച്ചിരിക്കുന്നു
*സ്ക്രാച്ച്& വിൻ സമ്മാന പദ്ധതിയി ലെ ആദ്യ ഗോൾഡ് കോയിൻ( 1 gm) ഓൾഡ് ട്രഷറി റോഡിലെ ലിബർട്ടി ഗാർമെന്റ്സിൽ ലഭിച്ച കുപ്പണിനു ലഭിച്ചു. മുൻ ടെൽ ക്ക് ജീവനക്കാരൻ സതീഷ് കുമാറാണ് സമ്മാനാർഹൻ . സ്ഥാപന ഉടമ അലോഷ്യസ് ഡിസിൽവ ,മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സമ്മാനാർഹന് ഗോൾഡ് കോയിൻ സമ്മാനിച്ചു* *സമ്മാനമഴ തുടരും*



