. ജീവിതങ്ങൾക്ക് ഒരു കൈത്താങ്ങ്..ഓണക്കിറ്റ് വിതരണം നടന്നു.

   .. അങ്കമാലി:*  ജീവിതങ്ങൾക്ക് ഒരു കൈത്താങ്ങ്* സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന അർഹരായവർക്ക് ഓണക്കിറ്റ് വിതരണം *നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ* നിർവ്വഹിക്കുന്നു ക്ഷേമകാര്യ സ്റ്റാർഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വർഗ്ഗീസ് വെമ്പലിയങ് കൗൺസിലർമാരായ കെ.ഡി ജയൻ, സിജി പോൾ, സസാജൻ വർക്കി, കെ. ആർ സുബ്രൻ ,സി ഡി എസ് ചെയർപേഴ്സൺ രജനി ശിവദാസ് , ആർ.പി.ശശി എന്നിവർ സന്നിഹിതരായിരുന്നു


Comment As:

Comment (0)