ക്രിസ്ത്യൻ ചർച്ച് സ് ഫെഡറേഷൻ നിവേദനം നല്കി.

 

കോട്ടയം -  എഫ്. സി. ആർ. എ. ഭേദഗതി  നിയമം  2026 - നെ ക്കുറിച്ചും , ന്യുനപക്ഷ ക്രിസ്ത്ണ സംഘടനകളിൽ അത്  ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച്മുള്ള  ഗുരുതരമായ ആശങ്കകളും , എതിർപ്പുകളും  ക്രിസ്ത്യൻ ചർച്ചസ്  ഫെഡറേഷൻ  ( CCF ) നിവേദനം  എഫ്. സി. ആർ. എ. ( വിദേശ  സംഭവാന  നിയന്ത്രണ നിയമം ) ഭേദഗതി  ബിൽ  പരിശോധിക്കുന്ന  സംയുക്ത  പാർലമെന്ററി  സമിതി അംഗങ്ങളായ    ആന്റോ ആന്റണി എം. പി   ,    ഇ. റ്റി. മുഹമ്മദ്‌ ബഷീർ  എം. പി  ,      സി.  സദാനന്ദൻ മാസ്റ്റർ എം. പി.  എന്നിവർക്ക് നൽകി.  ആന്റോ ആന്റണി എം. പി. യ്ക്ക്  നേരിട്ടും , മറ്റുള്ളവർക്ക്  ഇമെയിൽകൂടിയുമാണ്  നിവേദനം  നൽകിയതെന്ന് ജനറൽ സെക്രട്ടറി ശ്രീ ജോഷ്യാ മാത്യു അറിയിച്ചു.
     റിപ്പോർട്ടർ 
           സാജു തറനിലം


Comment As:

Comment (0)