ക്രിസ്ത്യൻ ചർച്ച് സ് ഫെഡറേഷൻ നിവേദനം നല്കി.
16
കോട്ടയം - എഫ്. സി. ആർ. എ. ഭേദഗതി നിയമം 2026 - നെ ക്കുറിച്ചും , ന്യുനപക്ഷ ക്രിസ്ത്ണ സംഘടനകളിൽ അത് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച്മുള്ള ഗുരുതരമായ ആശങ്കകളും , എതിർപ്പുകളും ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ( CCF ) നിവേദനം എഫ്. സി. ആർ. എ. ( വിദേശ സംഭവാന നിയന്ത്രണ നിയമം ) ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി അംഗങ്ങളായ ആന്റോ ആന്റണി എം. പി , ഇ. റ്റി. മുഹമ്മദ് ബഷീർ എം. പി , സി. സദാനന്ദൻ മാസ്റ്റർ എം. പി. എന്നിവർക്ക് നൽകി. ആന്റോ ആന്റണി എം. പി. യ്ക്ക് നേരിട്ടും , മറ്റുള്ളവർക്ക് ഇമെയിൽകൂടിയുമാണ് നിവേദനം നൽകിയതെന്ന് ജനറൽ സെക്രട്ടറി ശ്രീ ജോഷ്യാ മാത്യു അറിയിച്ചു.
റിപ്പോർട്ടർ
സാജു തറനിലം



