ലോഗോ പ്രകാശനം ചെയ്യതു


 അങ്കമാലി സ്പോർട്സ് അസോസിയേഷനും ജീവധാരയും സംയുക്തമായി നടത്തുന്ന മൂന്നാമത് അങ്കമാലി മാരത്തോൺ ജനുവരി 2027 17-ആം തീയതി നടത്തുന്നു.ഇതിന്റെ ഭാഗമായി ലോഗോയുടെ പ്രകാശനം കേരള സ്പോർട്സ് മന്ത്രി
ഒ. ജെ ജനീഷ് നടത്തി. ASA പ്രസിഡന്റ് പി ജെ ജോയ്, ജീവധാര ചെയർമാൻ സാജു ചാക്കോ,ജോർജ് സ്റ്റീഫൻ,കെ കെ ജോഷി,ലാൽ പൈനാടത്ത്, വിൽസൺ മാടൻ,റോബിൻ ദേവസി എന്നിവർ പങ്കെടുത്തു.


Comment As:

Comment (0)