എം ജി മ്യൂസിക് അക്കാഡമിയിൽ തൊഴിലവസരം
466
ആലപ്പുഴ : പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിൽ ആലപ്പുഴ എരമല്ലൂരിൽ ജനുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന എം ജി മ്യൂസിക് അക്കാഡമിയിലേക്ക് തൊഴിലവസരം.
റിസെപ്ഷനിസ്റ് കർണാടക സംഗീതം,കീബോർഡ്, ഹിന്ദുസ്ഥാനി വോക്കൽ എന്നീ വിഭാഗത്തിലേക്കാണ് സംഗീത അദ്ധ്യാപകർ എന്നിവരെയാണ് ആവശ്യമുള്ളത്.പ്രവർത്തന പരിചയം ആവശ്യമില്ല. താല്പര്യമുള്ളവർ ബയോഡാറ്റ ഇമെയിലായി അയക്കുക. :
എം ജി മ്യൂസിക് അക്കാഡമി
ഫോൺ : 9037 588860 , 9567 588860, 9746 588860.
Email : mgmusicacademytvm@gmail.com