കാലടി സംസകൃത സർവകലാശാലയിലെ സമര സഖാക്കൾക്ക് ഐക്യദാർഡ്യം സി.പി.ഐ എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റി യുടെ പ്രതിഷേധം നടത്തി.

കാലടി സംസ്കൃത സർവകലാശാലയിലെ സമര സഖാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം മഞ്ഞപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞപ്രയിൽ പ്രതിഷേധം നടത്തി.ജില്ലാ കമ്മിറ്റിയംഗം അഡ്വ.ബിബിൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി ഐ പി ജേക്കബ്,ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാജു അമ്പാട്ട്,അഡ്വ.എൽദോ ബേബി, ജോളി പി ജോസ്,ടി കെ ജയൻ,അഡ്വ.എ വി സൈമൺ,ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് ട്രഷറർ ജസ്റ്റിൻ തോമസ്,ബ്രാഞ്ച് സെക്രട്ടറി രാജീവ് ഏറ്റിക്കര എന്നിവർ സംസാരിച്ചു.


Comment As:

Comment (0)