കറുകുറ്റി ഗ്രാമപഞ്ചായത്തിന്റെ 12- വാർഡിൽ പ്രമേഹ രോഗികളുടെ കണ്ണിന്റെ ഞരമ്പ് പരിശോധനയും ബോധവത്കരണ ക്യാമ്പും നടന്നു.
249
കറുകുറ്റി: മെമ്പർ റോസി പോൾ കപ്പിത്താൻ പറമ്പിലിന്റെ നേതൃത്വത്തിൽ
ആലുവ ഡോ: ടോണി ഫെർണാണ്ടേസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ
മലയംകുന്ന് അംഗൻവാടിയിൽ ( 06-08-23-ൽ ) സംഘടിപ്പിച്ച
പ്രമേഹ രോഗികളുടെ കണ്ണിന്റെ ഞരമ്പ് പരിശോധന
ഡയബേറ്റിക് റേറ്റിനോപ്പതി ബോധവത്കരണ ക്യാമ്പ്.
കറുകുറ്റി ഗ്രാമ പഞ്ചായത് പ്രസിഡന്റ്
ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു.
റോസി പോൾ
( വാർഡ് മെംമ്പർ )
ഷൈനി ടീച്ചർ
( അംഗനവാടി ടീച്ചർ )
ജോബി മുണ്ടാടൻ
(ഹോസ്പിറ്റൽ പി ആർ ഒ )
ഡോ ഷിറിൻ എന്നിവർ പ്രസംഗിച്ചു.
പ്രമുഖ പൊതുപ്രവർത്തകനും K P M R A - റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായ
ജോണി ചിറയ്ക്കൽ ആയിരു ക്കാരനും
മറ്റു വാർഡ് അംഗങ്ങളും സന്നിഹിതയായിരുന്നു