എ ഭരതൻ പിലിക്കോട് ദേശീയ ജനതാ പാർട്ടി (RLM)കാസർഗോഡ് ജില്ലാ പ്രസിഡണ്ട്
48
തിരുവനന്തപുരം:
എ. ഭരതൻ പിലിക്കോടിനെ ദേശീയ ജനതാ പാർട്ടിയുടെ(RLM) കാസർഗോഡ് ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് NO കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.
ട്ടി (RLM) കാസർഗോഡ് ജില്ലാ പ്രസിഡണ്ട്*